Wednesday, 12 November 2014

ഹൃദയകുമാരി ടീച്ചർ ---

ആദരാഞ്ജലികൾ

മലയാളത്തിലെ പ്രമുഖ നിരൂപകയും, അദ്ധ്യാപി കയും, പ്രഭാഷകയും വിദ്യാഭ്യാസ വിദഗ്ദ്ധയുമാണ് .കേരള സാഹിത്യ അക്കാദമി  അവാർഡ്‌ ജേതാവുമാണ് .



 

Monday, 13 October 2014

Tirole jean.JPG
ഴാങ്  ടിരോലിൻ

ഈ വർഷത്തെ  സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു .വിപണിമൂല്യത്തെയും നിയന്ത്രണത്തേയും കുറിച്ചുള്ള പഠനത്തിനാണ്  ടിരോലിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്

"അഭിനന്ദനങ്ങൾ"
 കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ് സായിക്കും .

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്ക്    ബാലവേലയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്കാണ്‍   ലഭിച്ചത് .
പാകിസ്ഥാനില്‍ വിദ്യാഭ്യാസത്തിന് വേണ്ടി നടത്തിയ
പോരാട്ടങ്ങളാണ് മലാലക്ക് പുരസ്‌കാരം നേടി കൊടുത്തത് .