Monday, 13 October 2014


"അഭിനന്ദനങ്ങൾ"
 കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ് സായിക്കും .

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്ക്    ബാലവേലയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്കാണ്‍   ലഭിച്ചത് .
പാകിസ്ഥാനില്‍ വിദ്യാഭ്യാസത്തിന് വേണ്ടി നടത്തിയ
പോരാട്ടങ്ങളാണ് മലാലക്ക് പുരസ്‌കാരം നേടി കൊടുത്തത് .

No comments:

Post a Comment